Sunday, September 10, 2006

ഒരു കുഞ്ഞു പള്ളിക്കൂടം...

ഈ ബൂലോകത്തില്‍ എനിക്കും കിട്ടി ചെറിയൊരിടം.
അതിലൊരു കുഞ്ഞു പള്ളിക്കൂടം നിങ്ങളുടെയെല്ലാം അനുവാദത്തോടെ ഈ പാവം വാദ്ധ്യാരും തുടങ്ങുന്നു...

20 Comments:

Blogger ഇടിവാള്‍ said...

സ്വാഗതം .. വാധ്യാരു മാഷേ !!

പിന്നെ .. പള്ളിക്കൂടത്തില്‍, ഡൊണേഷന്‍, ഫീസ്, സ്റ്റ്രക്ചറുകള്‍ എങ്ങനാ ?

September 10, 2006 6:22 AM  
Blogger വിശാല മനസ്കന്‍ said...

സ്വാഗതം മാഷേ..

മാഷുമാര്‍ പലരുമുണ്ടെങ്കിലും പള്ളിക്കൂടമുണ്ടായിരുന്നില്ലിതുവരെ. വെരി ഗുഡ്.
ആശംസകള്‍.

September 10, 2006 6:33 AM  
Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം വാദ്ധ്യാരുമാഷേ,പള്ളിക്കൂടം നന്നായി നടക്കാന്‍ എല്ലാ ആശംസകളും

September 10, 2006 6:48 AM  
Blogger അഗ്രജന്‍ said...

സ്വാഗതം വാദ്ധ്യാരേ...

സംഭവമൊക്കെ കൊള്ളാം, NRI ബ്ലോഗര്‍മാരുടെ പിള്ളേര്‍ക്ക് സം‌വരണം വേണം.
5 ശതമാനം പോയിട്ട് 5 നയാപൈസ കൂടുതല്‍ തരില്ല.
:)

September 10, 2006 6:57 AM  
Blogger kusruthikkutukka said...

മാഷേ നമസ്തെ...
ഹാജര്‍ നിര്ബന്ഡമില്ലത്ത,
ചൂരല്‍ വടി ഉപയോഗിക്കാത്ത,
അഛനെ വിളിച്ചു കൊണ്ടു വരാന്‍ പറയാത്ത,
ഉച്ച് ഭക്ഷണത്തിനു പിസ്സയും ബിരിയാണിയും ഉള്ള
പള്ളിക്കൂടമാണെങ്കില്‍ ...ഞാനും ഹാജര്‍ ... :)

September 10, 2006 7:03 AM  
Blogger തറവാടി said...

സ്വഗതം മാഷേ, ഞാന്‍ ഏറ്റവും ബഹുമാനിക്കുന്നത് അധ്യാപകരെ യാണ് , സ്കൂള്‍ മാഷായാലും , ഡ്രൈവിങ്ങ് മാഷായാലും ..എന്നാല്‍ ഒരപേക്ഷ മാഷെ , അങ്ങെങ്കിലും പഠിക്കുന്ന നല്ലകുട്ടികളെ കുട്ടികളെ മാത്രം സ്കൂളിലെടുക്കൂ......എന്നെപ്പോലെയുള്ളവരെ...

ആശംസകള്‍........

September 10, 2006 7:41 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം... സുസ്വാഗതം

September 10, 2006 8:48 AM  
Blogger ഉമ്മര് ഇരിയ said...

പള്ളിക്കൂടം നന്നായിവരട്ടെ സ്വാഗതം മാഷെ.

September 10, 2006 11:44 AM  
Blogger viswaprabha വിശ്വപ്രഭ said...

നാട്ടിലെ മാഷാണോ?
എങ്കില്‍ വരൂ, ഇരിക്കൂ!

നല്ല മാഷന്മാരാണു നാട്ടില്‍ ഈയിടെയായി നമുക്കില്ലാതെ വരുന്നത്.

നേരായി, നേരെയായി അവര്‍ പഠിപ്പിക്കുകയും നേരായി, നേരെയായി കുട്ടികള്‍ അതു പഠിച്ചെടുക്കുകയും ചെയ്തിരുന്നെങ്കിലോ?
എങ്കില്‍ എത്ര അക്ഷരമായിരുന്നേനെ നമ്മുടെ കേരളം!


ഒക്കെ ശരി, ഈ മാഷ് എന്തൊക്കെ പഠിപ്പിക്കും?
ഞങ്ങള്‍ക്ക് ആദ്യം പഠിക്കേണ്ടത് പൌരധര്‍മ്മമാണ്. പണ്ട് ഞങ്ങടെ മൂത്തവരൊക്കെ പഠിച്ചിരുന്നു. ഇപ്പോള്‍ ഒരു സിലബസ്സിലും കാണാനില്ല.

റോഡിലൂടെ നടന്നുപോകുമ്പോള്‍ ഒരു മുള്ളുകണ്ടാല്‍ വഴിമാറി നടക്കണോ?

മുറ്റത്തൊരു മുല്ല നട്ടാല്‍ കൈയുടെ ചര്‍മ്മകാന്തി പോവുഓ?

ഇതൊക്കെ ഒന്നു പറഞ്ഞുതരണം മാഷേ.

പിന്നെ,
സൌരയൂഥം എങ്ങനെ തിരിയുന്നു എന്നും പാനിപ്പറ്റില്‍ ആരു ജയിച്ചുവെന്നും വലിയ ക്ലാസ്സില്‍ എത്തുമ്പോള്‍ ഞങ്ങള്‍ പഠിച്ചോളാം.

പത്തായം എന്തു പെറുമെന്നും ചക്കി എന്തിനതു കുത്തുന്നെന്നും അമ്മയെങ്ങനെ വെക്കുന്നെന്നും ഞങ്ങളുണ്ണുന്നതിനുമുന്‍പ് ഒന്നു പറഞ്ഞുതരണേ മാഷേ...

പാവം വാദ്ധ്യാരാണെന്നു പറഞ്ഞതുകൊണ്ടാണ് ട്ടോ ഇങ്ങനെ തലയില്‍ കേറുന്നത്. അങ്ങനെ കേള്‍ക്കുമ്പോള്‍ വെറുതെ വിശ്വസിക്കാന്‍ തോന്ന്‌ണു. ഒരാളെങ്കിലും ഞങ്ങളെ രക്ഷിക്കാന്‍ വരുമെന്നു തോന്നുന്നു.

മുണ്ടുമുറുക്കിയുടുത്താലും വേണ്ടില്ല, നന്നായി പഠിപ്പിക്കാമെന്ന്, നന്നായേ പഠിപ്പിക്കൂവെന്ന് സാര്‍ ഏറ്റാല്‍, പിന്നെ ഞങ്ങള്‍ കല്ലെറിയില്ല, കോപ്പിയടിക്കില്ല, മാര്‍ക്ക് ലിസ്റ്റ് തിരുത്തില്ല. സത്യം!

September 10, 2006 3:14 PM  
Blogger ദിവ (diva) said...

സ്വാഗതം...

September 10, 2006 6:11 PM  
Blogger കുഞ്ഞിരാമന്‍ said...

സ്വാഗതം മാഷെ,സമരം നാടത്താന്‍ പറ്റുമൊ?

September 11, 2006 12:58 AM  
Blogger പുഞ്ചിരി said...

മാഷെ, മാഷെവിടെയാ ഉള്ളത്? പ്രൊഫൈലില്‍ ഒരു ഡീറ്റെയില്‍‌സും ഇല്ലാല്ലോ? അറ്റ് ലീസ്റ്റ് മയില്‍ സന്ദേശ വിലാസമെങ്കിലും ഈ പാവം പിള്ളേരെ അറിയിച്ചു കൂടെ മാഷെ...? ഇനി ഐഡന്‍‌റ്റിറ്റി വെളിപ്പെടുത്തണ്ടാന്നുണ്ടെങ്കില്‍ ഒരു വിലാസം mash@gmail.com പോലെയൊ മറ്റോ ഒന്നുണ്ടാക്കി ഈ പാവം കുട്ടികളെ ഒന്നറിയിക്കുമോ?

November 21, 2006 7:58 PM  
Blogger മുരളി വാളൂര്‍ said...

പ്രസന്റ്‌ സാര്‍.....
സുസ്വാഗതം......

November 21, 2006 8:06 PM  
Blogger പി. ശിവപ്രസാദ് said...

ഇന്നലെ പനിയാരുന്ന്‌. ക്ലാസില്‌ കേറിക്കൊട്ടേ മാഷേ? പൊറകിലെങ്ങാനും ഇരുന്നോളാം.

November 21, 2006 9:20 PM  
Blogger പി. ശിവപ്രസാദ് said...

ഇന്നലെ പനിയാരുന്ന്‌. ക്ലാസില്‌ കേറിക്കൊട്ടേ മാഷേ? പൊറകിലെങ്ങാനും ഇരുന്നോളാം.

November 21, 2006 9:20 PM  
Blogger ഇടങ്ങള്‍|idangal said...

സ്വാഗതം,

പിന്നെ viswaprabha വിശ്വപ്രഭ കമന്റിന് താഴെ എന്റെയൊരുപ്പുകൂടി,

November 21, 2006 9:38 PM  
Blogger ഏറനാടന്‍ said...

മാസ്‌റ്ററേ.. ബൈകിയതില്‍ സോറീ.. പാത്താന്‍ പോയതായിനീം... ചൂരല്‍ പ്രയോഗമൊന്നൂലാലോല്ലേ?

November 21, 2006 10:25 PM  
Blogger Siju | സിജു said...

മാഷു മുങ്ങി

November 22, 2006 5:08 AM  
Anonymous Anonymous said...

angane othiri naal kondulla mohamayirunnu oru pallikkoodam thudangan, aapo da parayunu athu veroral swanthamakkiyennu
enthina mashe ingane chumma thurannittirikkunne. kashtam to!

June 21, 2008 1:59 AM  
Blogger NASIGUYS said...

master njanum hajarunde

October 12, 2009 8:12 AM  

Post a Comment

<< Home